കേന്ദ്ര ഏജന്‍സിയെ ദുരുപയോഗപ്പെടുത്തി ബിജെപി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്നു ; പ്രകാശ് കാരാട്ട്

കേന്ദ്ര ഏജന്‍സിയെ ദുരുപയോഗപ്പെടുത്തി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

ഭീഷണിപ്പെട്ടത്തി കോണ്‍ഗ്രസുകാരെ ബിജെപിയാക്കുന്ന തന്ത്രം സി പി എമ്മിനോട് വിലപ്പോവില്ല. ഇടതുപക്ഷത്തെ വെല്ലു വിളിക്കുന്ന യുഡിഎഫിനും ബിജെപി ക്കുമൊപ്പം മൂന്നാം കക്ഷിയായി ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മാറിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കോഴിക്കോട് ചാത്തമംഗലത്ത് തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News