ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഒരു പുതുചരിത്രം കുറിക്കും: ശൈലജ ടീച്ചര്‍

ഈ തെരഞ്ഞെടുപ്പോടെ കേരളത്തില് ഒരു പുതുചരിത്രം കുറിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ  ശൈലജ ടീച്ചര്‍.

അഞ്ചു വര്ഷം മികച്ച ഭരണം കാഴ്ച്ച വെച്ച സര്ക്കാര് തന്നെ തുടരണം എന്നാണ് ജനങ്ങളുമായി ഇടപഴുകുമ്പോൾ ലഭിക്കുന്ന ചിത്രം.

ഇത്രയും നല്ല രീതിയില് ജനമനസറിഞ്ഞ് പ്രവര്ത്തിച്ച സര്ക്കാരിനെ അല്ലാതെ വെറെയാരെ വിജയിപ്പിക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പോടെ കേരളത്തില് ഒരു പുതുചരിത്രം കുറിക്കുകയാണ്. അഞ്ചു വര്ഷം മികച്ച ഭരണം കാഴ്ച്ച വെച്ച സര്ക്കാര് തന്നെ തുടരണം എന്നാണ് ജനങ്ങളുമായി ഇടപഴുകുമ്പോൾ ലഭിക്കുന്ന ചിത്രം. ചരിത്രപരമായ ഒരു കാലത്തിലേക്കാണ് നാം കടക്കുന്നത്.

ഇത്രയും നല്ല രീതിയില് ജനമനസറിഞ്ഞ് പ്രവര്ത്തിച്ച സര്ക്കാരിനെ അല്ലാതെ വെറെയാരെ വിജയിപ്പിക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നത്. ജനങ്ങളുടെ ഇടയില് പ്രവര്ത്തിച്ച് വളര്ന്നുവന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമേ ഇത്ര മികച്ച രീതിയില് ജനമനസറിഞ്ഞ് പ്രവര്ത്തിക്കാന് കഴിയൂ.

ഇന്നത്തെ പ്രചാരണ പരിപാടി വണ്ണാത്തിമൂലയില് ആരംഭിച്ചു. അതിനുശേഷം ഞാലില്, കാവിന്മൂല, അമ്പായകാട് എന്നീ സ്ഥലങ്ങള് സന്ദര്ശിച്ചു. നാട്ടുകാരോട് സംസാരിച്ചു. എല്ലാ സ്ഥലങ്ങളിലും ആവേശപൂര്വമായ സ്വീകരണങ്ങളാണ് ലഭിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News