ന്യായ്‌ പദ്ധതി എല്ലാ കുടുംബങ്ങൾക്കുമില്ല: എം എം ഹസ്സൻ

പാലക്കാട്‌ യുഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ ന്യായ്‌ പദ്ധതി പാവപ്പെട്ടവർക്ക്‌ മാത്രമാണ്‌ നടപ്പാക്കുകയെന്ന്‌ കൺവീനർ എം എം ഹസൻ.
എല്ലാ കുടുംബങ്ങൾക്കും വർഷത്തിൽ 72,000 രൂപ എന്ന്‌ പറഞ്ഞിട്ടില്ല.

തീരെ പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക്‌ മാത്രമാണ്‌ ആനുകൂല്യം നൽകുകയെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രീ – പ്രൈമറി അധ്യാപകർക്ക്‌ സേവന വേതന വ്യവസ്ഥ നടപ്പാക്കുമെന്നത്‌ പ്രകടന പത്രിയിൽ കൂട്ടിചേർക്കുകയാണെന്നും എം എം ഹസൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News