സി പി ഐ എം നേതാവിന്റെ വീടിന്റെ മുറ്റത്ത് റീത്ത് വെച്ചു.
നാദാപുരം പുളിക്കൂലിലെ പുത്തന്‍പുരയില്‍ വീട്ടില്‍ താമസിക്കുന്ന സി പി ഐ എം നാദാപുരം ഏരിയ കമ്മിറ്റി അംഗം സി എച്ച് മോഹനന്റെ വീട്ട് മുറ്റത്താണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് റീത്ത് കാണപ്പെട്ടത്.
നാദാപുരം പോലീസ് റീത്ത് എടുത്ത് മാറ്റി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here