ടി20 ലോകകപ്പില്‍ ഓരോ ടീമിലേയും സ്‌ക്വാഡില്‍ ഏഴ് കളിക്കാരെ കൂടി അധികമായി ഉള്‍പ്പെടുത്താന്‍ ഐസിസി അനുമതി

ടി20 ലോകകപ്പില്‍ ഓരോ ടീമിലേയും സ്‌ക്വാഡില്‍ ഏഴ് കളിക്കാരെ കൂടി അധികമായി ഉള്‍പ്പെടുത്താന്‍ ഐസിസി അനുമതി.സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെ ആകെ 30 അംഗ സംഘത്തെ കൊണ്ടുവരാം. കൊവിഡ് പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

നേരത്തെ അത് 23 ആരുന്നു.ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയശേഷമെ ടീമിനൊപ്പം ചേര്‍ക്കാനാവൂ.ഈ പ്രതിസന്ധി ഒഴിവാക്കാനാണ് കൂടുതല്‍ കളിക്കാരെ സ്‌ക്വാഡിനൊപ്പം ചേര്‍ക്കാന്‍ കഇഇ അനുമതി നല്‍കിയത്.

മലയാളി താരം സഞ്ജു സാംസണ്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കെല്ലാം ടീമിലേക്ക് വിളി വരാന്‍ സാധ്യതയേറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News