കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത് ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടം ; മുഹമ്മദ് സുലൈമാന്‍

കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍.

കേരളത്തില്‍ ബി ജെ പി ഒരു സീറ്റും നേടില്ല.

ജനോപകാരപ്രദമായ കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ചെയ്യുന്നതെന്നും മുഹമ്മദ് സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News