തമിഴ്നാട്ടിൽ അണ്ണാദുരൈ പ്രതിമയ്ക്ക് തീയിട്ടു ; അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് അജ്ഞാതർ തീയിട്ടു. കള്ളകുറിച്ചിയിലെ അണ്ണാദുരൈ പ്രതിമയ്ക്കാണ് അക്രമികൾ തീയിട്ടത്.

ഡിഎംകെ സ്ഥാപകരിലൊരാളായ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം കരുതികൂട്ടിയാണെന്ന് ഡിഎംകെ ചൂണ്ടികാട്ടി.

ഇതേ തുടർന്ന് വിവിധയിടങ്ങളിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. ഡിഎംകെയുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News