
കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പറമ്പത്ത് ഹീരാലാൽ നമ്പയിൽ ആണ് മരിച്ചത്.
58 വയസായിരുന്നു. മിഷ്‌റഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹീരാ ലാലിന്റെ കൂടെ താമസിച്ചിരുന്ന മഞ്ജിത്ത് ലോകനാഥൻ എന്നയാള്‍ രണ്ടാഴ്ച മുമ്പ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here