ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടിയെടുത്ത് ഇലക്ഷന്‍ കമ്മീഷന്‍

ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഇരട്ട വോട്ട് ചെയ്താല്‍ ക്രമിനല്‍ നടപടി പ്രകാരം കേസെടുക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇരട്ട വോട്ടുകളുടെ പട്ടിക അതത് വരണാധികാരിക്ക് കൈമാറും. ഇരട്ട വോട്ടുള്ളയാള്‍ എത്തിയാല്‍ ഒപ്പും വിരലടയാളവും ശേഖരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News