ക്യാപിറ്റോള്‍ ആക്രമണം; അക്രമിയെ വെടിവച്ച് കൊന്നു; നടുക്കം രേഖപ്പെടുത്തി ബൈഡന്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Tuesday, August 16, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Woman, Daughter-In-Law Murdered At Delhi Home, Children Found Bodies

    Karipur; കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 3 പേർ പിടിയിൽ

    Gold Smuggling : കരിപ്പൂരിൽ  വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടി വിലയുള്ള സ്വർണ്ണം പിടികൂടി

    Bhopal; ഭോപ്പാലിൽ എട്ട് വയസ്സുകാരിയെ സ്കൂളിന്റെ ശുചിമുറിയിൽവച്ചു പീഡിപ്പിച്ചു

    Thrissur:തൃശൂരില്‍ കൂട്ടബലാത്സംഗം;പന്ത്രണ്ടാം ക്ലാസുകാരിയെ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

    Logo: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

    ഫിഷറീസ് നയത്തില്‍ നിന്നും അണുവിട പിന്നോട്ട് പോകില്ല, സര്‍ക്കാരിനെതിരെ ബി ജെ പി, യു ഡി എഫ് തിരക്കഥ ; എ കെ ബാലന്‍

    ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും:എ കെ ബാലന്‍

    ഖാദി വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കിവരെ ഖാദി ബോർഡ് ആദരിച്ചു

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ക്യാപിറ്റോള്‍ ആക്രമണം; അക്രമിയെ വെടിവച്ച് കൊന്നു; നടുക്കം രേഖപ്പെടുത്തി ബൈഡന്‍

by ന്യൂസ് ഡെസ്ക്
1 year ago
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നിന്നുള്ള പിന്‍മാറ്റം; ട്രംപിനെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍
Share on FacebookShare on TwitterShare on Whatsapp

Read Also

Saudi Visit; സൗദി സന്ദർശിച്ച് ജോ ബൈഡൻ; സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങൾ

Joe Biden: സമാധാനത്തിന് സമയമായിട്ടില്ലെന്ന് പലസ്തീൻ ജനതയോട് ജോ ബൈഡൻ

World Social Media Day 2022: A brief history and Significance

ക്യാപിറ്റോള്‍ ഹൗസിന്‍റെ സുരക്ഷാ വലയത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍.

ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥാന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം രാജ്യമൊന്നകെ ചേരുന്നു എന്നാണ് ബൈഡന്‍ പ്രതികരിച്ചത്. ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വില്യം ഇവാൻ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്, മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട്. അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി.

ആക്രമണത്തിന്റെ കാരണത്തെ വ്യക്തമായിട്ടില്ലെങ്കിലും ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക സൂചന. ജനുവരിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ പ്രതിഷേധത്തിന് ഒടുവിൽ നടന്ന ക്യാപിറ്റോൾ കലാപത്തിൽ ഒരു പൊലീസുകാരനടക്കം 5 പേർ കൊല്ലപ്പെട്ടിരുന്നു.

Tags: Dont MissJoe bidenUSA NewsWorld News
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Woman, Daughter-In-Law Murdered At Delhi Home, Children Found Bodies
English

August 16, 2022
Karipur; കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 3 പേർ പിടിയിൽ
Kerala

Gold Smuggling : കരിപ്പൂരിൽ  വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടി വിലയുള്ള സ്വർണ്ണം പിടികൂടി

August 16, 2022
Bhopal; ഭോപ്പാലിൽ എട്ട് വയസ്സുകാരിയെ സ്കൂളിന്റെ ശുചിമുറിയിൽവച്ചു പീഡിപ്പിച്ചു
Breaking News

Thrissur:തൃശൂരില്‍ കൂട്ടബലാത്സംഗം;പന്ത്രണ്ടാം ക്ലാസുകാരിയെ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

August 16, 2022
‘ഒന്നിച്ച് കൈകോർത്ത് നേരിടാം’ ഇന്ന് ലോക കാൻസർ ദിനം
English

Sugar metabolism is typical in cancer, says study

August 16, 2022
ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രം ബോളിവുഡ് ത്രില്ലര്‍
Entertainment

dulquer salmaan: ‘വിലാസിനി മെമ്മോറിയല്‍’; ദുല്‍ഖറിന്‍റെ പുതിയ ചിത്രം അണിയറയില്‍ ?

August 16, 2022
Logo: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
Kerala

Logo: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

August 16, 2022
Load More

Latest Updates

Woman, Daughter-In-Law Murdered At Delhi Home, Children Found Bodies

Gold Smuggling : കരിപ്പൂരിൽ  വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടി വിലയുള്ള സ്വർണ്ണം പിടികൂടി

Thrissur:തൃശൂരില്‍ കൂട്ടബലാത്സംഗം;പന്ത്രണ്ടാം ക്ലാസുകാരിയെ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Sugar metabolism is typical in cancer, says study

dulquer salmaan: ‘വിലാസിനി മെമ്മോറിയല്‍’; ദുല്‍ഖറിന്‍റെ പുതിയ ചിത്രം അണിയറയില്‍ ?

Logo: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Woman, Daughter-In-Law Murdered At Delhi Home, Children Found Bodies August 16, 2022
  • Gold Smuggling : കരിപ്പൂരിൽ  വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടി വിലയുള്ള സ്വർണ്ണം പിടികൂടി August 16, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE