
വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് തീരുമാനം.
ക്രൈംബ്രാഞ്ച് ഡി വൈഎസ് പി അന്വേഷിക്കുമെന്ന് വടകര റൂറല്‍ എസ് പി വ്യക്തമാക്കി.
നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസി (17) നെ 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here