കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നു ; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. സ്റ്റാലിന്റെ വീട്ടിലെ റെയ്ഡ് അതിന് ഉദാഹരണമാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

അസമില്‍ തെരഞ്ഞെടുപ്പ് യന്ത്രം ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വണ്ടിയില്‍ നിന്നും കണ്ടെടുക്കാനിടയായി. ഇങ്ങനെ ജനാധിപത്യത്തെ തകര്‍ക്കുകയാണ് കേന്ദ്രം.

ഇഡിയെയും സിബിഐയെയും ഉള്‍പ്പടെ എല്ലാ കേന്ദ്ര ഏജന്‍സികളെയും ഉപയോഗിക്കുകയാണ് കേന്ദ്രമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News