കോണ്‍ഗ്രസില്‍ നടക്കുന്നത് മക്കള്‍ രാഷ്ട്രീയം; ചെന്നിത്തല ഹരിപ്പാട് ബിജെപിയുമായി വോട്ടുകച്ചവടം നടത്തി

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസില്‍ നടക്കുന്നത് മക്കള്‍ രാഷ്ട്രീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിയാസ് ഭാരതി.

ഹരിപ്പാട് കടുത്ത മത്സരമാണ് ചെന്നിത്തലയ്ക്ക് ഹരിപ്പാട് ജയിക്കണമെന്നുണ്ടെങ്കില്‍ ബിജെപി വോട്ടുകള്‍ വാങ്ങിയെ പറ്റു എന്നും അത് കോണ്‍ഗ്രസ് ചെയ്യുന്നുണ്ടെന്നും നിയാസ് ഭരതി പറഞ്ഞു.

ഗ്രൂപ്പ് അടിസ്ഥാനത്താലാണ് കാലങ്ങളായി നടക്കുംപോലെ ഇത്തവണയും കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതെന്നും നിയാസ് ഭാരതി. കോണ്‍ഗ്രസിന്‍റെ അവഗണനില്‍ പ്രതിഷേധിച്ച് ചെന്നിത്തലയ്ക്കെതിരെ പരിപ്പാട് നിയാസ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ് നിയാസ് പുളിക്കലകത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News