
തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് അന്‍സജിതാ റസലിന്റെ ബൈക്ക് റാലി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നത്.
ബൈക്ക് റാലി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, ഇത് കണക്കിലെടുക്കാതെയാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്.
ഇന്നലെ രാത്രി 12 മണി മുതല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബൈക്ക് റാലി നിരോധിച്ചിരുന്നു. ഇത് ലംഘിച്ചാണ് പാറശ്ശാല മണ്ഡലത്തിലെ സ്ഥാനാര്‍ഥി അന്‍സജിത റസലും, ഉമ്മന്‍ചാണ്ടി റാലി നടത്തിയത്.
ഉദിയന്‍കുളങ്ങര മുതല്‍ പാറശ്ശാല വരെ റാലി ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here