
കേരളജനതയ്ക്ക് ഈസ്റ്റര്‍ ആശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമായ ഈസ്റ്റര്‍ ജനമനസ്സുകളില്‍ പ്രത്യാശയുടെയും അനുകമ്പയുടെയും പ്രകാശം ചൊരിയട്ടെ എന്നും ഗവര്‍ണര്‍ സന്ദേശം നല്‍കി.
സമൂഹത്തില്‍ അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവരെ സ്‌നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ ഈസ്റ്റര്‍ ആഘോഷം നമുക്ക് പ്രചോദനമേകട്ടെയെന്നും ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here