പണവും മദ്യവും വിതരണം ചെയ്യുന്നു  എന്ന് പറയുന്നത് പാലായിലെ ജനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യം;ജോസ് കെ മാണി

പണവും മദ്യവും വിതരണം ചെയ്യുന്നു  എന്ന് പറയുന്നത് പാലായിലെ ജനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യം ആണെന്നും ജോസ് കെ മാണി പറഞ്ഞു.

ജനങ്ങൾ തീരുമാനമെടുത്താൽ പണം കൊണ്ടും മദ്യം കൊണ്ടും സ്വാധീനിക്കാനാകില്ല എന്നും
പരാജയഭീതി കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും ജോ സ് കെ മാണി പറഞ്ഞു.

ആരാണ് മദ്യത്തിൻ്റെ ബിസിനസ് നടത്തിയിരുന്നതെന്നും ജനങ്ങൾക്കറിയാം എന്നും ജോസ് കെ മാണി കുട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News