ഈ സർക്കാരിനെ കുറിച്ച് അഭിമാനം; ക്യു നിന്ന് റേഷൻ വാങ്ങിയതും അഭിമാനമെന്നും ഇന്ദ്രന്‍സ്

ഈ സർക്കാരിനെ കുറിച്ച് അഭിമാനമെന്ന് ഇന്ദ്രൻസ്. ക്യു നിന്ന് റേഷൻ വാങ്ങിയതിലും അഭിമാനം.

മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ നാണകേട് മൂലം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞത് കേട്ടിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ അങനെയൊന്നും കേൾക്കുന്നില്ല മാധ്യമങളൊ നേതാക്കന്മാരൊ പറയുന്നതല്ല ജനസംസാരം.

ഈ സർക്കാർ ചെയ്തത് എന്താണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും ഇന്ദ്രൻസ് പറഞ്ഞു.

കൊല്ലത്ത് എം മുകേഷിനു വേണ്ടി വോട്ടഭ്യർത്ഥിക്കാൻ എത്തിയതായിരിന്നു ഇന്ദ്രൻസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News