ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങിന് കേന്ദ്രം ശ്രമിക്കുന്നു ; ഡി കെ ശിവകുമാര്‍

കേരളം ഉള്‍പ്പടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. ഒടുവില്‍ തമിഴ്‌നാട്ടിലാണ്.

ഇത് കാണാനായത്. ജനപ്രതിനിധിക്ക് 30 കോടി രൂപ നല്‍കിയതായി കര്‍ണാടക വിധാന്‍ സൗധയില്‍ ആരോപണം ഉയര്‍ന്ന് വന്നിട്ട് ഒരു നോട്ടിസും അന്വേഷണവും കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

കാസര്‍കോട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News