ധര്‍മ്മടത്ത് ആഘോഷരാവായി ‘വിജയം’; കാണാം തത്സമയം

ധര്‍മ്മടത്ത് ആഘോഷരാവായി സാംസ്കാരിക പരിപാടി  ‘വിജയം’. മുഖ്യമന്ത്രി പിമറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഏകദേശം ഏഴ് മണിയോടു കൂടി പരിപാടിയില്‍ മുഖ്യമന്ത്രിയെത്തും. പരിപാടിയില്‍ നിരവധി സാംസ്‌കാരിക സാമൂഹിക പ്രശസ്തരമാണ് പങ്കെടുക്കുന്നത്.

പരിപാടി കാണാന്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here