ട്വിറ്റര്‍ ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനായ പെരിസ്‌കോപ് പ്രവര്‍ത്തനം നിര്‍ത്തി

 ലൈവ് സ്ട്രീമിങ് ട്വിറ്റര്‍ ആപ്ലിക്കേഷന്‍ പെരിസ്‌കോപ് പ്രവര്‍ത്തനം നിര്‍ത്തി. ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് പെരിസ്‌കോപ് നീക്കം ചെയ്തിട്ടുണ്ട്.

ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതിനാലാണ് പെരിസ്‌കോപ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഏപ്രില്‍ നാലിന് ശേഷം പെരിസ്‌കോപ്പ് ഫീച്ചറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല.

അതേസമയം, പെരിസ്‌കോപ്പ് വെബ്‌സൈറ്റ് ഓണ്‍ലൈനില്‍ തുടരുമെന്നും ഉപയോക്താക്കള്‍ക്ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമിലൂടെ അവരുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നും പെരിസ്‌കോപ്പ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News