കോവിഡ് വോട്ടർമാർക്ക് പൊതു വോട്ടർമാരുടെ വോട്ടിംഗ് പൂർത്തിയായ ശേഷം വോട്ടിംഗ്

കോവിഡ് വോട്ടർമാർക്ക് പൊതു വോട്ടർമാരുടെ വോട്ടിംഗ് പൂർത്തിയായ ശേഷം വോട്ടിംഗ്

വരിയിൽ നിൽക്കുന്ന എല്ലാ പൊതു വോട്ടർമാരും വോട്ടിംഗ് പൂർത്തിയാക്കിയ ശേഷം മാത്രം കോവിഡ് ഉള്ളതോ അല്ലെങ്കിൽ കോവിഡ് സംശയിക്കപ്പെടുന്നയാൾക്കോ വോട്ട് ചെയ്യുവാൻ അനുവാദമുണ്ടായിരിക്കൂവെന്ന് എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here