
എല്‍ഡിഎഫ് വിജയമുറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നാണ് കുന്നംകുളം. എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മന്ത്രി എ.സി മൊയ്തീൻ കുന്നംകുളം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ തന്നെയാണ് എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം.
എന്നാൽ പരാജയ ഭീതി പൂണ്ട കോണ്ഗ്രസ് നേതൃത്വമാകട്ടെ മണ്ഡലത്തിൽ വൻ തോതിൽ നുണ പ്രചാരണവും അക്രമവും അഴിച്ചു വിടുകയാണ്.
കുന്നംകുളം മണ്ഡലത്തിലെ പ്രതീക്ഷകളും നിലപാടും എ.സി മൊയ്‌തീൻ കൈരളി ടിവിയുമായി പങ്ക് വെക്കുന്നു….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here