പത്തനംതിട്ടയില്‍ ആര്‍എസ് എസ് ഡിവൈഎഫ്‌ ഐ സംഘര്‍ഷം ;ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ആര്‍എസ്എസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.

സംഘര്‍ഷത്തില്‍ 3 ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ് പിഎസ്, സുജിത് എം എസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരുടേയും
തലക്കും കൈയ്ക്കും പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News