ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു

ആലപ്പുഴ കൈനകരിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കൈനകരി സ്വദേശി ഉണ്ണിക്കൃഷ്ണന്റ തലയ്ക്കാണ് അടിയേറ്റത്.

പത്തനംതിട്ടയിലും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ 3 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ് പിഎസ്, സുജിത് എം എസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരുടേയും
തലക്കും കൈയ്ക്കും പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News