മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ചു

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ചു. പൈവളിക മണ്ഡലം പ്രസിഡണ്ടായിരുന്ന മഞ്ജുനാഥ ഷെട്ടിയെയാണ് ആക്രമിച്ചത്.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതിനായിരുന്നു ആക്രമണം.

പരിക്കുകളോടെ മഞ്ജുനാഥ ഷെട്ടിയെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News