മയാമി ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാക്സിന്

മയാമി ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാക്സിന് .

ഇറ്റലിയുടെ ജാന്നിക് സിന്നറെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ഹ്യൂബർട്ട് ഹർക്കാക്സിന്റെ കിരീട നേട്ടം.

സ്കോർ: 7-6 6-4. ഹർക്കാക്സിന്റെ ആദ്യ മയാമി ഓപ്പൺ കിരീടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel