മുഖ്യമന്ത്രിയുടെ കട്ടൗട്ടിലെ തലയെടുത്ത് മാറ്റിയത് ആര്‍എസ്എസ്: കെകെ രാഗേഷ്

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച കട്ടൗട്ടിലെ തലവെട്ടിമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി കെകെ രാഗേഷ് എംപി.

കട്ടൗട്ടിലെ തല എടുത്ത് മാറ്റിയത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കെകെ രാഗേഷ്. പ്രകോപനമുണ്ടാക്കി തെരഞ്ഞെപ്പിനെ അട്ടിമറിക്കുകയാണ് ആര്‍എസ്എസിന്‍റെ ശ്രമം.

കേരളത്തിലാകെ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കെകെ രാഗേഷ് പറഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കെകെ രാഗേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel