കൈപ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിൻ ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി കോണ്ഗ്രസ്

കൈപ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിൻ ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി കോണ്ഗ്രസ്. ശോഭാ സുബിനെതിരെ നടപടി ആവശ്യപ്പെട്ട് വലപ്പാട് പഞ്ചായത്തിലെ കോണ്ഗ്രസ് ബൂത്ത് കമ്മറ്റി കെപിസിസി ക്ക് നൽകിയ കത്ത് പുറത്ത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ ജയിപ്പിക്കാൻ ശോഭാ സുബിൻ ഇടപ്പെട്ടതായി കത്തിൽ ആരോപണം. കോണ്ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാർ കെപിസിസിക്ക് അയച്ച പരാതിയുടെ പകർപ്പാണ് പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News