കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി.

ഇടതുമുന്നണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയത്.

കൊല്ലം കണ്ടച്ചിറ സ്വദേശിനിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ 157ാം ബൂത്ത് ലെവല്‍ ഓഫീസറുമായ ലില്ലികുട്ടിയാണ് ബിന്ദുകൃഷ്ണയെ സ്വികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here