
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്. റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്
സ്പീക്കർ, മന്ത്രി കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഭീഷണിപ്പെടുത്തി. ഇ ഡി കൃത്രിമ തെളിവ് ഉണ്ടാക്കിയതായും സന്ദീപിൻ്റെ മൊഴി മാനസിക പീഡനം ഉണ്ടായെന്നും മൊഴിയില്‍ പറയുന്നു. സന്ദീപിൻ്റെ മൊഴി നിർണ്ണായകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here