സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല ; വ്യാജവാര്‍ത്തക്കെതിരെ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍

വ്യാജവാര്‍ത്തക്കെതിരെ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്. സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കൂടുതല്‍ പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് രംഗത്തെത്തി.

ഫോറസ്റ്റ് ഡിപ്പോ വാച്ചര്‍ തസ്തികയിലെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെതാണ് വിശദീകരണം.

പത്രവാര്‍ത്ത അസത്യമെന്നും ഞങ്ങള്‍ സര്‍ക്കാരിന് എതിരല്ലെന്നും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News