മുന്‍ സ്പീക്കര്‍ എന്‍ ശക്തന്റെ പേരില്‍ കാട്ടാക്കടയില്‍ നോട്ടീസ് പോര്

മുന്‍ സ്പീക്കര്‍ എന്‍ ശക്തന്റെ പേരില്‍ കാട്ടാക്കടയില്‍ നോട്ടീസ് പോര്. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നോട്ടീസില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

മലയിന്‍കീഴ് വേണുഗോപാല്‍ തന്റെ കൂടെ നിന്ന് വഞ്ചിച്ചയാളെന്ന് നോട്ടീസില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

വഞ്ചനക്കുള്ള പ്രതിഫലമാണ് വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വമെന്നും വിമര്‍ശനം.വേണുഗോപാലിന്റെ വഞ്ചന ജനം തിരിച്ചറിയുമെന്നും നോട്ടീസില്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here