ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്, അതിനായി ഇടത് പക്ഷം അധികാരത്തില്‍ വരണം ; കെ കെ ശൈലജ

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍.

അതിനായി കേരളത്തിലെ ജനങ്ങള്‍ വീണ്ടും ഇടത് പക്ഷത്തെ അധികാരത്തില്‍ എത്തിക്കുമെന്നാണ് പ്രതീകക്ഷയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

മട്ടന്നൂര്‍ മണ്ഡലത്തിലും ഒപ്പം കേരളത്തില്‍ എല്ലായിടത്തും ഇടത് തരംഗമാണ് കാണുന്നതെന്നും നിശബ്ദ പ്രചാരണം തുടരുന്നതിനിടെ ശൈലജ ടീച്ചര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News