സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നിലപാട് തള്ളി പി എസ് ശ്രീധരന്‍ പിള്ള

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നിലപാട് തള്ളി പി എസ് ശ്രീധരന്‍ പിള്ള. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ക്ക് നിയമസാധുതയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രതികളുടെ മൊ‍ഴികളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തുന്നത് ശരിയല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മുന്‍പ് ബിജെപി നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here