കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശി കുന്നംപുഴ വീട്ടില്‍ ജിജോ അഗസ്റ്റിന് ആണ് മരിച്ചത്.
രോഗബധിതനായി അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
47 വയസായിരുന്നു, കെ.ഒ.സിയില്‍ എന്‍ജിനീയറായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here