ഗ​ള്‍ഫ് എ​യ​ര്‍ സിം​ഗ​പ്പൂ​രി​ലേ​ക്ക് സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍വി​സ് നി​ര്‍ത്തി​വെ​ച്ചി​രു​ന്ന സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ച​താ​യി ഗ​ള്‍ഫ് എ​യ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ബോ​യി​ങ് 787-9 ഇ​ന​ത്തി​ല്‍ പെ​ട്ട ഡ്രീം ​ലൈ​ന​ര്‍ വി​മാ​ന​ങ്ങ​ളാ​ണ് സിം​ഗ​പ്പൂ​രി​ലേ​ക്ക് സ​ര്‍വി​സി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളോ​ടെ പ​റ​ക്കാ​ന്‍ ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്ന് ഗ​ള്‍ഫ് എ​യ​ര്‍ ക​മ്ബ​നി ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടീ​വ് ക്യാ​പ്റ്റ​ന്‍ വ​ലീ​ദ് അ​ല്‍ അ​ല​വി വ്യ​ക്ത​മാ​ക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel