പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ സൈക്കിളിൽ വോട്ടു ചെയ്യാനെത്തി സിനിമാ നടൻ വിജയ്

തമിഴ്നാട് തിരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിൽ പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധിക്കാൻ സൈക്കിളിൽ വോട്ടു ചെയ്യാനെത്തി സിനിമാ നടൻ വിജയ്.

നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.വിജയ് നടത്തിയ സൈക്കിൾ യാത്ര സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News