മന്ത്രി എം എം മണിയെ അപമാനിക്കാന്‍ ; ശ്രമം ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു

മന്ത്രി എം എം മണിയെ അപമാനിക്കാന്‍ ശ്രമം. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം.

ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എം എം മണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here