കണ്ണൂരില്‍ ബൂത്തിന് സമീപം നോട്ട് കെട്ടുകളുമായി ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂരില്‍ ബൂത്തിന് സമീപം നോട്ട് കെട്ടുകളുമായി ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. തൊണ്ടിയില്‍ ഇസഹാഖ് എന്ന ലീഗ് പ്രവര്‍ത്തകനെയാണ് കൊളവല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വിളക്കോട്ടൂര്‍ യു പി സ്‌കൂള്‍ പരിസരത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്.

പണം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയം. പൊലീസ് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here