വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ചനിലയിൽ

ചേലക്കരയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുലാക്കോട് ശശി നിലയത്തിൽ മനോഹരൻ ആശാരി (60), ഭാര്യ പ്രസന്ന (55) എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here