കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു.
ആക്രമണത്തിന് ശേഷം കാറിലെത്തിയ സംഘം ഓടി രക്ഷപെടുകയായിരുന്നു.
അക്രമി സംഘം വന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.