ജമാഅത്തെ ഇസ്ലാമി മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. കെ.എ.സിദ്ദീഖ് ഹസൻ അന്തരിച്ചു

ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന അമീറും അഖിലേന്ത്യ ഉപാധ്യക്ഷനുമായ പ്രൊഫ. കെ എ സിദ്ദീഖ്‌ ഹസൻ (76) അന്തരിച്ചു. ഖബറക്കം ചൊവ്വാഴ്‌ച രാത്രി എട്ടിന്‌.

പ്രബോധനം വാരിക  പത്രാധിപർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്‌ പ്രസിദ്ധീകരിച്ച ഇസ്ലാം ദർശനത്തിന്റെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻറ് അമീറും 1990 മുതല്‍2005 വരെ നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീറായിരുന്നു.

ഭാര്യ: വി കെ  സുബൈദ. മക്കൾ: ഫസലുർറഹ്മാൻ, സാബിറ, ഷറഫുദ്ദീൻ, അനീസുർറഹ്മാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News