യുവേഫ ചാംമ്പ്യന്‍സ്‌ ലീഗില്‍ ആദ്യ പാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

യുവേഫ ചാംമ്പ്യന്‍സ്‌ ലീഗില്‍ ആദ്യ പാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.പ്രീമിയര്‍ ലീഗ് വമ്ബന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ബോറുസിയ ഡോര്‍ട്ട്മുണ്ടിനെയും റയല്‍ മാഡ്രിഡ് ലിവര്‍പൂളിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ ആണ് കളി നടക്കുക.റയലിന്റെ തട്ടകമായ ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിലാണ് ലിവര്‍പൂള്‍ റയല്‍ മാഡ്രിഡ് പോരാട്ടം.

നടക്കുന്ന മത്സരങ്ങളില്‍ ചെല്‍സി പോര്‍ട്ടോയെയും പിഎസ്ജി ബയേണ്‍ മ്യൂണിക്കിനെയും നേരിടും.13 തവണ ജേതാക്കളായ റയലിന് ഹോം മത്സരത്തില്‍ മുന്‍തൂക്കമുണ്ട്. ആറു തവണയാണ് ലിവര്‍പൂള്‍ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News