
ഇരട്ട വോട്ടുള്ള മുസ്ലീം ലീഗ് പ്രവർത്തകൻ രണ്ടാമത്തെ വോട്ട് കള്ളവോട്ട് ചെയ്യാനെത്തിയപ്പോൾ പൊലീസ് പിടിയിലായി.
ഇയാൾ തൃക്കരിപ്പൂ മണ്ഡലത്തിലെ തുരുത്തി 93 Aബൂത്തിൽ രണ്ടാം വോട്ട് ചെയ്യാൻ വന്നപ്പോഴാണ് പിടിയിലായത്.
കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ് കാസിമാണ് പിടിയിലായത്. ചന്തേര പൊലീസ് ഇയാളെ കസ്റ്ററഡിയിലെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here