ഉറപ്പാണ് തൃത്താല; എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് എം ബി രാജേഷ് – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Friday, April 23, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    വ്യാജ പ്രൊഫൈലിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരണം; യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാനെതിരെ കേസ്

    ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

    ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

    കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

    പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

    ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

    വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി

    നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

    കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം

    ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

ഉറപ്പാണ് തൃത്താല; എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് എം ബി രാജേഷ്

by വെബ്‌ ഡസ്ക്
2 weeks ago
ഉറപ്പാണ് തൃത്താല; എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് എം ബി രാജേഷ്
Share on FacebookShare on TwitterShare on Whatsapp

തൃത്താലയിലെ എല്ലാം വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് എം ബി രാജേഷ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.

ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃത്താലയിലെ ജനങ്ങള്‍ എന്നോട് കാട്ടിയ സ്‌നേഹവായ്പ് നിസ്സീമമാണെന്നും അദ്ദേഹം പറഞ്ഞു.

ആബാലവൃദ്ധം ജനങ്ങളുടെ സ്‌നേഹപ്രകടനങ്ങള്‍ ഈ കടുത്ത വേനലില്‍ വലിയ ഊര്‍ജമാണ് നല്‍കിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത തൃത്താലയിലെ എല്ലാ വോട്ടർമാർക്കും നന്ദി. ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൃത്താലയിലെ ജനങ്ങൾ എന്നോട് കാട്ടിയ സ്നേഹവായ്പ് നിസ്സീമമാണ്.

ADVERTISEMENT

ആബാലവൃദ്ധം ജനങ്ങളുടെ സ്നേഹപ്രകടനങ്ങൾ ഈ കടുത്ത വേനലിൽ വലിയ ഊർജമാണ് നൽകിയത്. എല്ലാ കുതന്ത്രങ്ങളെയും നേരിട്ട് നിശ്ചയദാർഢ്യത്തോടെ, വിശ്രമമില്ലാതെ ഒരു മാസം പ്രവർത്തിച്ച മണ്ഡലത്തിലെ എൽ ഡി എഫ് പ്രവർത്തകരോട്, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രിയ സഖാക്കളോടുള്ള കടപ്പാട് വാക്കുകളിൽ തീരില്ല.

READ ALSO

പോരാട്ടങ്ങൾക്കിടയി ൽ മകന്റെ അടുത്തുപോകാൻ കഴിയാത്ത അച്ഛൻ, യെച്ചൂരിയെകുറിച്ച് ഹൃദയം തൊടും കുറിപ്പ് സോഷ്യൽ മീഡിയയിൽ

35 മാര്‍ക്കിനുള്ള പരീക്ഷയെഴുതുന്ന മോദിക്ക് 36 കിട്ടിയാല്‍ ഡിസ്റ്റിങ്ഷന്‍; പരിഹാസവുമായി കെ ജെ ജേക്കബ്

തൃത്താലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നവും വികസന മുരടിപ്പും ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കാൻ കഴിഞ്ഞു.

പൊള്ളയായ വാക്കുകൾ കൊണ്ട് നാളുകൾ നീക്കുന്നവർക്ക് മറുപടി പറയേണ്ടി വന്നു. ഗുരുതരമായ വികസന മുരടിപ്പ് ചർച്ച ചെയ്യുമ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന ചെറുനാടകങ്ങൾ കളിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തന്നെ മുന്നിൽ നിന്ന് ചെറുത്തു.

തൃത്താലയിലെ ജനങ്ങൾക്കു പുറമേ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സാംസ്കാരിക പ്രവർത്തകർ പിന്തുണയുമായി രംഗത്തുവന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി പേർ പിന്തുണയുമായി എത്തി. അവരെയെല്ലാം കൃതജ്ഞതയോടെ ഓർക്കുന്നു.

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും വികസന പ്രശ്നങ്ങളുമാണ് ചർച്ചയാക്കാൻ ശ്രമിച്ചത്. മറുപടിയായി കിട്ടിയത് വ്യക്തിപരമായ അധിക്ഷേപമാണ്. എല്ലാ പ്രകോപനങ്ങളെയും സമചിത്തതയോടെ നേരിട്ട് മറികടക്കാൻ കഴിഞ്ഞു.

വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ശുഭപ്രതീക്ഷയാണുള്ളത്.

ഉറപ്പാണ് LDFഉറപ്പാണ് തൃത്താല

ഒപ്പം നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹത്തോടെ

എം ബി രാജേഷ്

Tags: Electionelection 2021facebook postldfLdf GovernmentM B RajeshPinarayi GovernmentThrithala
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വ്യാജ പ്രൊഫൈലിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരണം; യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാനെതിരെ കേസ്
Featured

April 23, 2021
ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Entertainment

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

April 23, 2021
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി
Featured

കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

April 23, 2021
പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും
Featured

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

April 23, 2021
വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി
DontMiss

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

April 23, 2021
കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം
Big Story

ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

April 23, 2021
Load More

Latest Updates

വ്യാജ പ്രൊഫൈലിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരണം; യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാനെതിരെ കേസ്

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

Advertising

Don't Miss

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും
DontMiss

കൊവിഡ്; 2000 കടന്ന് 6 ജില്ലകൾ,എറണാകുളത്ത് നാലായിരത്തിലധികം രോഗികൾ

April 22, 2021

മലയാളി പൊളിയല്ലേ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം 40ലക്ഷത്തോളം രൂപ

പോരാട്ടങ്ങൾക്കിടയി ൽ മകന്റെ അടുത്തുപോകാൻ കഴിയാത്ത അച്ഛൻ, യെച്ചൂരിയെകുറിച്ച് ഹൃദയം തൊടും കുറിപ്പ് സോഷ്യൽ മീഡിയയിൽ

കൊവിഡ്; 2000 കടന്ന് 6 ജില്ലകൾ,എറണാകുളത്ത് നാലായിരത്തിലധികം രോഗികൾ

പ്രളയ സമയത്ത് കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തിയ ഫയർ ഫോഴ്സ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ഇന്ന് 26995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6370 പേര്‍ക്ക് രോഗമുക്തി; 28 കൊവിഡ് മരണം

ഹിന്ദ്‌ലാബ്സിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • വ്യാജ പ്രൊഫൈലിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരണം; യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാനെതിരെ കേസ് April 23, 2021
  • ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു April 23, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS