എസ്എഫ്ഐ വടകര ഏരിയാ സെക്രട്ടറി അരുൾഘോഷിന് നേരെ യുഡിഎഫ് ആക്രമണം

എസ്എഫ്ഐ വടകര ഏരിയാ സെക്രട്ടറി അരുൾഘോഷിന് നേരെ യുഡിഎഫ് ആക്രമണം

തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്

അരുൾ ഘോഷിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here