രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.മഹാരാഷ്ട്രയിൽ 55469 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 297 മരണങ്ങളാണ് സ്ഥിതീകരിച്ചത്.

മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം പതിനായിരത്തോളം കേസുകൾ സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ കർണാടകയിൽ 6150 പേർക്കും രാജസ്ഥാനിൽ 2236 പേർക്കും തമിഴ്നാട്ടിൽ 3645 പേർക്കും ഗുജറാത്തിൽ 3280 പേർക്കും ദില്ലിയിൽ 5100 പേർക്കും രോഗം സ്ഥിതീകരിച്ചു.

കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഏപ്രിൽ 30 വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ‘രാത്രി കർഫ്യൂ’ ഏർപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News