തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ ; യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ് എഴുതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിന്‍ കീഴ്‌സ് റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ് എഴുതി നല്‍കിയത്.

കാട്ടാക്കട യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി മലയിന്‍കീഴ് വേണുഗോപാലിനു വേണ്ടിയാണ് ഹരീഷ് കാര്‍ഡ് എഴുതി നല്‍കിയത്.

വി.എസ്.ശിവകുമാറിന്റെ മുന്‍ഗണ്‍മാനാണിയാള്‍. ഹരീഷ് സ്ലിപ്പെഴുതി നല്‍കുന്ന ദൃശ്യം കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News