ബി ജെ പിക്കാർ വീടുകയറി നടത്തിയ ആക്രമണം: 3 പേർക്ക് പരിക്ക്

ബി ജെ പിക്കാർ വീടുകയറി നടത്തിയ ആക്രമണത്തിൽ 3 പേർക്ക് പരിക്ക്. കാസർഗോഡ് പറക്കളായിയിൽ ബാലൻ്റെ വീട്ടിലാണ് അതിക്രമം.

ബാലൻ, ഭാര്യ ഓമന , മകൻ വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കണ്ണുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി പി ഐ (എം) അനുഭാവികളാണ് പട്ടികവർഗക്കാരായ ബാലൻ്റെ കുടുംബം.

ചൊവ്വാഴ്ച രാത്രി പത്തര മണിയോടെയാണ് യുവമോർച്ച ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിൽ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News