രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഏത് സാഹചര്യത്തിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഏത് സാഹചര്യത്തിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി.

ഇത് സംബന്ധിച്ച് വെള്ളിയാഴ്ചക്കകം രേഖാമൂലം മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കി.

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇത്തരത്തിലുള്ള ഒരു നടപടി.

എസ് ശര്‍മ്മ എംഎല്‍എ, നിയമ സഭാ സെക്രട്ടറി എന്നിവരാണ് ഹര്‍ജിക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News